M.B. Padmakumar
2 days ago1 min read
എന്നുകാണും നമ്മൾ
രാവിലെ വാട്സ്ആപ്പിൽ ഒരു സുഹൃത്തിന്റെ സന്ദേശം: " എന്നുകാണും നമ്മൾ? " ഞാൻ അവർക്കയക്കുന്ന ഓരോ സന്ദേശത്തിലും അവരെ കാണുന്നു . ഓർക്കുന്ന ഓരോ നിമിഷത്തിലും അവരെ അനുഭവിക്കുന്നു . കണ്ണുകൊണ്ട് കാണുന്നതല്ലല്ലോ കാഴ്ച . ദൈവത്തെ നാം കാണുന്നത് ബാഹ്യമായ കണ്ണുകൊണ്ടല്ലല്ലോ. ഞാൻ അവർക്കയക്കുന്ന ഓരോ സന്ദേശത്തിലും അവരെ കാണുന്നു . ഓർക്കുന്ന ഓരോ നിമിഷത്തിലും അവരെ അനുഭവിക്കുന്നു . ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ പറയുന്ന ഒരു ഭാഗമുണ്ട്: അർക്കാനലാദിവെളിവൊക്കെ ഗ്രഹിക്കുമൊരു കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണത



