Sleep is a Microcosm of Death
ഉറക്കങ്ങളെല്ലാം ചെറു മരണങ്ങളാണ്. മഴയുടെ ഭംഗിയോ, പൂവിന്റെ ഗന്ധമോ, പ്രണയത്തിന്റെ മധുരമോ ഒന്നും ഇവിടെ പ്രസക്തമല്ല...
ഉറക്കങ്ങളെല്ലാം ചെറു മരണങ്ങളാണ്. മഴയുടെ ഭംഗിയോ, പൂവിന്റെ ഗന്ധമോ, പ്രണയത്തിന്റെ മധുരമോ ഒന്നും ഇവിടെ പ്രസക്തമല്ല. എല്ലാം മറന്ന്, എല്ലാത്തിൽ നിന്നും അകന്ന് കുറച്ചു സമയം.
അടുത്ത പ്രഭാതത്തിൽ പുനർജനിക്കുമെങ്കിൽ വീണ്ടും ഇവിടെ കാണാം….
ശുഭരാത്രി.