Examination is Over… Awaiting the Verdict
പരീക്ഷ എഴുതി കാത്തിരിക്കുന്നത് പോലെയാണ് ഇന്നത്തെ എന്റെ അവസ്ഥ. കോപ്പിയടിക്കാതെ പഠിച്ചതും അറിഞ്ഞതും ചേർത്ത് എഴുതിയതാണ് ‘മൈ ലൈഫ് പാർട്നർ’...
പരീക്ഷ എഴുതി കാത്തിരിക്കുന്നത് പോലെയാണ് ഇന്നത്തെ എന്റെ അവസ്ഥ. കോപ്പിയടിക്കാതെ പഠിച്ചതും അറിഞ്ഞതും ചേർത്ത് എഴുതിയതാണ് “മൈ ലൈഫ് പാർട്നർ”.
വിഷയത്തിനതീതമായി സിനിമയെയാണ് പ്രേക്ഷകർ നോക്കുന്നതെങ്കിൽ ഒരു പുനർമൂല്യനിർണ്ണയത്തിന്റെ (revaluation) ആവശ്യം വേണ്ടി വരില്ല.